Price Hike റമദാൻ; യുഎഇയിൽ അവശ്യ സാധനങ്ങളുടെ വില ഉയരില്ല; 9 അടിസ്ഥാന വിഭവങ്ങളുടെ വിലയിൽ വർധനവുണ്ടാകില്ല

Price Hike ദുബായ്: റമദാൻ മാസം യുഎഇയിൽ ആവശ്യ സാധനങ്ങളുടെ വില വർധനവുണ്ടാകില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. വിപണിയിൽ അനാവശ്യമായ വിലക്കയറ്റം തടയുന്നതിനായി പരിശോധനകൾ കർശനമാക്കുമെന്നും പാചക എണ്ണ, മുട്ട, പാൽ…

Domestic Worker Recruitment ലൈസൻസില്ലാതെ ഗാർഹിക റിക്രൂട്ട്‌മെന്റ് സേവനങ്ങൾ; യുഎഇയിൽ 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടുവീണു

Domestic Worker Recruitment ദുബായ്: ലൈസൻസില്ലാതെ ഗാർഹിക റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നൽകിയ 230 സോഷ്യൽ മീഡിയാ അക്കൗണ്ടുകൾക്ക് യുഎഇയിൽ പൂട്ടുവീണു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിൽ നിന്ന്…

Morning Rush ദുബായ്-ഷാർജ യാത്ര; പ്രധാന റോഡുകളിൽ രാവിലെ തിരക്കേറുന്നു, ചിലയിടങ്ങളിൽ ഗതാഗത കുരുക്കും

Morning Rush ദുബായ്: ദുബായ്-ഷാർജ യാത്രയിലെ പ്രധാന റോഡുകളിൽ രാവിലെ ഗതാഗത തിരക്കേറുന്നു. ഷെയ്ഖ് സായിദ് റോഡിന്റെ (E11) ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഭാഗത്ത്, പ്രത്യേകിച്ച് ട്രേഡ് സെന്ററിന് ചുറ്റുപാടും ബിസിനസ്…

Ramadan Time Schedule റമദാൻ; യുഎഇയിലെ ജോലി, സ്‌കൂൾ, പാർക്കിംഗ് സമയക്രമങ്ങളിൽ മാറ്റം, വിശദ വിവരങ്ങൾ അറിയാം

Ramadan Time Schedule ദുബായ്: യുഎഇയിൽ റമദാൻ മാസം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പ്രകാരം 2026 ഫെബ്രുവരി 19 വ്യാഴാഴ്ച…

Food Price റമദാൻ; ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കാൻ യുഎഇ; നിയമലംഘകർക്കെതിരെ കർശന നടപടി

Food Price ദുബായ്: 2026 ലെ റമദാൻ മാസത്തോട് അനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കാൻ യുഎഇ. ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ് നിരീക്ഷിക്കുന്നതിനുള്ള കാമ്പയിൻ യുഎഇ സാമ്പത്തിക…

Nipah Virus ഇന്ത്യയിൽ നിപ വൈറസ് ഭീതി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ….

Nipah Virus ദുബായ്: ഇന്ത്യയിലെ നിപ വൈറസ് ഭീതിയെ തുടർന്ന് അതീവ ജാഗ്രതയിലാണ് അധികൃതർ. നിപ വൈറസ് ബാധയെത്തുടർന്ന് പശ്ചിമ ബംഗാളിലും കേരളത്തിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താൻ…

Gold Rate Dubai പിടിതരാതെ സ്വർണ്ണവില; ദുബായിൽ സ്വർണ്ണവിലയിൽ ഒരു മാസത്തിനുള്ളിൽ 100 ദിർഹത്തിലധികം വർധനവ്

Gold Rate Dubai ദുബായ്: ദുബായിൽ സകല റെക്കോർഡുകളും ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു. ബുധനാഴ്ച സ്വർണ്ണ വില ഗ്രാമിന് 630 ദിർഹം കടന്ന് പുതിയ റെക്കോർഡ് ഉയരത്തിലെത്തി. ഒരു മാസത്തിനുള്ളിൽ ഗ്രാമിന്…

Mpox എംപോക്സ്; മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധർ

Mpox അബുദാബി: എംപോക്‌സിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധർ. എംപോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ഇത്തരം കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും…

Iran- US Conflict ഇറാനെതിരെയുള്ള സൈനിക നീക്കം; യുഎസിന് കർശന നിർദേശവുമായി ഗൾഫ് രാജ്യങ്ങൾ

Iran- US Conflict ദുബായ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യുഎസിന് കർശന നിർദ്ദേശവുമായി ഗൾഫ് രാജ്യങ്ങൾ. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി രാജ്യത്തിന്റെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രാതിത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം…

VPN UAE യുഎഇയിൽ വിപിഎൻ നിരോധിച്ചിട്ടുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

VPN UAE ദുബായ്: യുഎഇയിൽ വിപിഎൻ നിരോധിച്ചിട്ടുണ്ടോ, ഇത് ഉപയോഗിക്കാമോ എന്നെല്ലാമുള്ള സംശയം നമ്മളിൽ പലർക്കുമുണ്ട്. യുഎഇയുടെ ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിപിഎൻ ഉപയോഗിക്കുന്നതിന്…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group