ഡ്രൈവിങ് ലൈസൻസ് ഇല്ലേ? ദുബായിൽ ചുറ്റി സഞ്ചരിച്ച് എങ്ങനെ ആസ്വദിക്കാം?

Driving License Dubai ദുബായ് നഗരത്തിലൂടെ സഞ്ചരിക്കാൻ നിങ്ങൾക്ക് വാഹനങ്ങൾ ആവശ്യമില്ല. അൽപ്പം വിവരങ്ങളും ഒരു നോൾ കാർഡും (Nol Card) മാത്രം മതി. ലൈസൻസ് ഇല്ലാതെ ദുബായ് നഗരം ചുറ്റാനുള്ള…

ഗോൾഡൻ വിസക്കാർക്ക് ആശ്വാസം: പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം യുഎഇയിലേക്ക് സൗജന്യ റിട്ടേൺ പെർമിറ്റ്

Golden Visa തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെടുന്ന ഗോൾഡൻ വിസ ഉടമകൾക്ക് യുഎഇയിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്ന സൗജന്യ എമർജൻസി റിട്ടേൺ പെർമിറ്റ് പദ്ധതി അബുദാബിയിൽ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയമാണ്…

വ്യാജ സോഷ്യൽ മീഡിയ ഐഡന്‍റിറ്റികൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

Fake Identities UAE അബുദാബി: യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥയായ അഫ്ര അൽ ഹമേലി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ “വ്യാജ എമിറാത്തി ഐഡന്റിറ്റികൾക്കെതിരെ” രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ അൽ…

പുതിയ സംവിധാനം; യുഎഇയിലെ വിമാനത്താവളത്തില്‍ കാത്തുനിൽക്കാതെ യാത്രക്കാർക്ക് ചെക്ക് പോയിന്‍റുകൾ കടന്നുപോകാം

Zayed International Airport അബുദാബി: സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) സംവിധാനത്തോടു കൂടിയ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചു. ഇതോടെ, യാത്രക്കാർക്ക് ചെക്ക് പോയിന്റുകളിൽ കാത്തുനിൽക്കാതെ അതിവേഗം കടന്നുപോകാൻ…

സഹോദരി അവസാനമായി വിളിച്ചത് ജൂലൈ ആറിന്, അന്ന് തന്നെ മരണവും, മൂന്ന് മാസമായി ജിനു മോര്‍ച്ചറിയില്‍ ഒടുവില്‍…

Jinu Raj Death ഷാർജ: മൂന്ന് മാസത്തിലേറെ നീണ്ട അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമൊടുവിൽ, അവകാശികളില്ലാതെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ നടപടി സ്വീകരിച്ചിരുന്ന മലയാളി യുവാവിൻ്റെ മൃതദേഹം ഒടുവിൽ നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. പത്തനംതിട്ട മല്ലപ്പുഴശേരി…

ദുബായ് റൈഡ്: അറിയേണ്ട റൂട്ടുകൾ, റോഡ് അടയ്ക്കലുകൾ, സാലിക് നിരക്കുകൾ, മെട്രോ സമയക്രമം

Dubai Ride 2025 ദുബായിലെ ഏറ്റവും വലിയ സാമൂഹിക സൈക്ലിങ് പരിപാടിയായ ദുബായ് റൈഡ് 2025 ഇന്ന് ഞായറാഴ്ച, (നവംബർ 2) നടക്കും. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ (DFC) ഭാഗമായ ആറാമത്തെ…

Dubai Duty Free കത്തിക്കയറി ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന; ഒക്ടോബർ മാസത്തെ വിൽപ്പനയിൽ റെക്കോർഡ് നേട്ടം

Dubai Duty Free ദുബായ്: വിൽപ്പനയിൽ റെക്കോർഡ് നേട്ടവുമായി ദുബായ് ഡ്യൂട്ടി ഫ്രീ. എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് ഒക്ടോബർ മാസത്തിൽ നടന്നിരിക്കുന്നത്. 805.6 മില്യൺ ദിർഹം (220.7 മില്യൺ യുഎസ് ഡോളർ)…

UAE Visit Visa യുഎഇ സന്ദർശന വിസ നിയമങ്ങൾ: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്‌പോൺസർ ചെയ്യുന്നതിനുള്ള പ്രതിമാസ ശമ്പള നിരക്ക് അറിയാം

UAE Visit Visa ദുബായ്: യുഎഇയിൽ വിസിറ്റ് (സന്ദർശന) വിസയിൽ സുഹൃത്തിനെയോ ബന്ധുവിനെയോ സ്‌പോൺസർ ചെയ്യുന്നത് സ്‌പോൺസറുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ പ്രതിമാസ ശമ്പള ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, താമസക്കാർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ…

Influential Women യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകൾ: പട്ടികയിൽ ഇടം നേടി പ്രവാസി മലയാളിയും

Influential Women ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇടം നേടി പ്രവാസി മലയാളിയും. റിസ്‌ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലിയാണ് പട്ടികയിൽ ഇടം നേടിയ ഏക…

Murder Case മരുമക്കളെ കൊലപ്പെടുത്താൻ ഗൂഢാലോചന; മുഖ്യസൂത്രധാരനായ ദുബായ്ക്കാരൻ ഒളിവിൽ

Murder Case ദുബായ്: മരുമക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനായ ദുബായ്ക്കാരൻ ഒളിവിൽ തുടരുന്നു. പൂർവ്വിക ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഉത്തർപ്രദേശ് സ്വദേശികളായ സൃഷ്ടി എന്ന 13 കാരിയും വിധി എന്ന…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group