യുഎഇയില്‍ നെ​സ്​​ലെ ബേ​ബി ഫോ​ർ​മു​ല​യു​ടെ കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ പി​ൻ​വ​ലി​ച്ചു

Nestle baby formula ദുബായ്: നെസ്‌ലെ ബേബി ഫോർമുല ഉൽപ്പന്നങ്ങളിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് കൂടുതൽ ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി നെസ്‌ലെ…

ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറിയാൽ അപകടം ഉറപ്പ്; സിഗ്നലിലേക്ക് വാൻ ഇടിച്ചുകയറുന്ന വീഡിയോ പങ്കുവെച്ച് ഷാർജ പോലീസ്

van traffic sign Sharjah ഷാർജ: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഷാർജ പോലീസ് പുതിയ ബോധവൽക്കരണ വീഡിയോ പുറത്തുവിട്ടു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയ ഒരു വാൻ റോഡിലെ ഡിവൈഡറുകൾ…

Over Speed ലൈവ് സ്ട്രീമിംഗ് വിനയായി; യുഎഇയിൽ അമിത വേഗതയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ

Over Speed അബുദാബി: യുഎഇയിൽ അമിത വേഗതയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ. അബുദാബി പോലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്ത വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.…

UAE Cold യുഎഇയിൽ തണുപ്പേറും; ചിലയിടങ്ങളിൽ താപനില 7 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

UAE Cold ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ തണുപ്പേറുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. വാരാന്ത്യം അടുക്കുന്നതോടെ രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.…

Nestle Infant Formula ഉപഭോക്തൃ സുരക്ഷ; നെസ്‌ലെ ബേബി ഫോർമുലകളുടെ കൂടുതൽ ബാച്ചുകൾ തിരിച്ചുവിളിച്ച് യുഎഇ

Nestle Infant Formula അബുദാബി: നെസ്ലെ ബേബി ഫോർമുലകളുടെ കൂടുതൽ ബാച്ചുകൾ തിരിച്ചുവിളിച്ച് യുഎഇ. യുഎഇയിലെ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) വ്യാഴാഴ്ചയാണ് നെസ്ലെ ബേബി ഫോർമുലയുടെ അധിക ബാച്ചുകൾ തിരിച്ചുവിളിച്ചത്.…

Dubai Bank കുറഞ്ഞത് 15000 ദിർഹം മാസശമ്പളം നേടുന്നവരാണോ; ഡിജിറ്റൽ ഹോം ലോൺ പ്രീ അപ്രൂവൽ ആരംഭിച്ച് ദുബായിലെ ബാങ്ക്

Dubai Bank ദുബായ്: ഡിജിറ്റൽ ഹോം ലോൺ പ്രീ അപ്രൂവൽ ആരംഭിച്ച് ദുബായിലെ ബാങ്ക്. പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം നേടുന്ന താമസക്കാർക്ക് ഇപ്പോൾ ഭവനവായ്പ യോഗ്യത ഓൺലൈനായി പരിശോധിക്കാം.…

Parking പ്രവാസികൾക്ക് തിരിച്ചടി; ദുബായിലെ പ്രമുഖ പാർപ്പിട കേന്ദ്രത്തിൽ പാർക്കിങ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു

Parking ദുബായ്: യുഎഇയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി. ആയിരക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ദുബായിലെ പ്രമുഖ പാർപ്പിട കേന്ദ്രമായ ഡിസ്‌കവറി ഗാർഡൻസിൽ പാർക്കിങ് നിയന്ത്രണങ്ങൾ കടുക്കുന്നു. നിശ്ചിത പാർക്കിങ് സൗകര്യമില്ലാത്ത കെട്ടിടങ്ങൾക്കും…

UAE Weather താപനില കുറയും; യുഎഇയിൽ ഇന്നത്തെ കാലാവസ്ഥാ അറിയിപ്പ്…

UAE Weather ദുബായ്: യുഎഇയിൽ ഇന്ന് പൊടിനിറഞ്ഞ കതാലാവസ്ഥായായിരിക്കും അനുഭവപ്പെടുകയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും താപനില കുറയുമെന്നും ചില തീരദേശ, വടക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ…

യുഎഇ: ഡിസ്കവറി ഗാർഡൻസിൽ ഇന്ന് മുതൽ പെയ്ഡ് പാർക്കിങ്; പ്രതിമാസ അംഗത്വ ഫീസ് എത്ര?

Paid parking ദുബായ്: ഡിസ്കവറി ഗാർഡൻസ് കമ്മ്യൂണിറ്റിയിൽ പാർക്കിങ് തിരക്ക് കുറയ്ക്കുന്നതിനും സ്ഥലലഭ്യത ഉറപ്പാക്കുന്നതിനുമായി ജനുവരി 15 വ്യാഴാഴ്ച മുതൽ പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. ‘പാർക്കോണിക്’ (Parkonic) എന്ന…

ഏകദേശം അഞ്ച് മണിക്കൂർ ഇറാൻ വ്യോമാതിർത്തി അടച്ചുപൂട്ടൽ: ഫ്ലൈറ്റ്റാഡാർ24 എന്താണ് കാണിക്കുന്നത്?

Iran airspace closure ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ജനുവരി 14 ബുധനാഴ്ച രാത്രി അഞ്ച് മണിക്കൂറോളമാണ് ആകാശപാത…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group