’90 കോടി ദിര്‍ഹ’ത്തിന്‍റെ കേസ്; 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കി യുഎഇ കോടതി

90 Crore Disposal UAE റാ​സ​ല്‍ഖൈ​മ: റിയൽ എസ്റ്റേറ്റ് നിക്ഷേപകർ തമ്മിലുള്ള 90 കോടി ദിർഹത്തിന്‍റെ വലിയ സിവിൽ തർക്കം 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കി റാ​സ​ല്‍ഖൈ​മ കോ​ട​തി ചരിത്രം കുറിച്ചു. കേസ്…

യുഎഇ: ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന അത്താഴത്തിന് ക്ഷണിച്ചു, മുറിയിലേക്ക് പോയപ്പോള്‍ ഫോണുകള്‍ മോഷ്ടിച്ചു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

Phone Stolen ദുബായ്: യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ഒരു മാസം തടവും 2,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.…

യുഎഇയില്‍ വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി, ഒന്നും നടന്നില്ല, യുവാവ് തിരികെ നല്‍കേണ്ടത് ലക്ഷങ്ങള്‍

failed housing job deal അൽ ഐൻ: വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ കേസിൽ യുവാവ് 45,126 ദിർഹം തിരികെ നൽകണമെന്ന് അൽ ഐൻ സിവിൽ കോടതി ഉത്തരവിട്ടു.…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group