ആരോഗ്യമേഖലയിൽ ഏകീകൃത തിരിച്ചറിയൽ രേഖകൾ വരുന്നു; പുതിയ പരിഷ്കാരവുമായി കുവൈത്ത്

Kuwait’s health sector കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യമേഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ഭരണപരമായ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സുപ്രധാന തീരുമാനവുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാദി. പൊതു-സ്വകാര്യ മേഖലകളിലെ…

ഡ്രൈവറെ കൊന്ന് കുഴിച്ചുമൂടിയ കേസ്: കുവൈത്ത് പൗരന് ശിക്ഷ വിധിച്ച് കോടതി

Kuwaiti Murdering Family Driver കുവൈത്ത് സിറ്റി: സ്വന്തം വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചുമൂടിയ കുവൈറ്റ് പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സാദ് അൽ-അബ്ദുള്ളയിൽ നടന്ന…

കുവൈത്തിൽ പ്രധാന സ്ട്രീറ്റ് അടച്ചിടുന്നു; രണ്ടുദിവസത്തേക്ക് ഗതാഗത നിയന്ത്രണം, യാത്രക്കാർ ശ്രദ്ധിക്കുക

Kuwait Street Closure കുവൈത്ത് സിറ്റി: റോഡിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി കുവൈത്തിലെ ഉസ്മാൻ ബിൻ അഫാൻ സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അൽ-സൂർ സ്ട്രീറ്റിനും ഉമർ…

കുവൈത്തിൽ കടുത്ത ശൈത്യം വരുന്നു; താപനില രണ്ട് ഡിഗ്രിയിലേക്ക് താഴാൻ സാധ്യത, ജാഗ്രതാ നിർദേശം

Kuwait Cold കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ളറാർ അൽ അലി അറിയിച്ചു. തണുത്ത കാറ്റോടു കൂടിയ ഉച്ചമർദ്ദ…

പാർപ്പിട മേഖലകളിലെ സ്വകാര്യ സ്കൂളുകൾ നിർത്തലാക്കുന്നു; അവസാന സമയപരിധി പുറത്തുവിട്ട് കുവൈത്ത്

Private schools kuwait കുവൈത്ത് സിറ്റി: ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസൻസുകൾ റദ്ദാക്കാനും അവ അടച്ചുപൂട്ടാനുമുള്ള മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തിന് മുൻസിപ്പൽ-ഭവനകാര്യ സഹമന്ത്രി എഞ്ചിനീയർ അബ്ദുൾ ലത്തീഫ് അൽ-മഷാരി…

കുവൈത്തിലെ നിർമാണ ഉപകരണ മോഷണം: പ്രതിയെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ; പിടിയിലായത് അനധികൃത താമസക്കാരൻ

construction material theft കുവൈത്ത് സിറ്റി: ഹവല്ലിയിലെ അൽ-മഹ്ദി സ്ട്രീറ്റിലുള്ള നിർമ്മാണ സ്ഥലത്തുനിന്ന് 2,300 കുവൈത്ത് ദിനാർ (ഏകദേശം 6.25 ലക്ഷം രൂപ) വിലമതിക്കുന്ന ഉപകരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ ഹവല്ലി…

നഴ്സിങും മോഡലിങും ഒരേപോലെ; മിസ് ഇന്ത്യ ഇന്‍റർനാഷണൽ കിരീടവുമായി കുവൈത്തിലെ മലയാളി മാലാഖ

Malyali Nurse Miss India International title കുവൈത്ത് സിറ്റി: ആതുരസേവനത്തിന്റെ തിരക്കുകൾക്കിടയിലും തന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകി അന്താരാഷ്ട്ര വേദികളിൽ തിളങ്ങുകയാണ് മൂവാറ്റുപുഴ സ്വദേശിനി ബിനീഷ ബാബു. കുവൈത്തിൽ സ്റ്റാഫ് നഴ്സായി…

റോഡ് സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയായി

kuwait Road Network Projects കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് ശൃംഖലകൾ നവീകരിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി പൊതുമരാമത്ത് മന്ത്രാലയം നടപ്പിലാക്കിയ സുപ്രധാന പദ്ധതികൾ പൂർത്തിയായി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മന്ത്രാലയം…

കുവൈത്തിൽ ഇന്ന് സൈറൺ മുഴങ്ങി; പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം

Sirens Test Run kuwait കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുള്ള അപായ സൂചനാ സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി തിങ്കളാഴ്ച പരീക്ഷണ ഓട്ടം നടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 19…

ഒട്ടകപ്പുറത്തെ യാത്രയിൽ നിന്ന് ടണ്ണുകണക്കിന് വിളവിലേക്ക്; കുവൈത്തിലെ കാർഷിക വിപ്ലവത്തിന് കരുത്തേകി അൽ-ജാരി കുടുംബം

Kuwait’s agriculture കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര കാർഷിക മേഖലയിലെ മുൻനിര കർഷകരിലൊരാളായ നാസർ സാദ് അൽ-ജാരി (അബു ബദർ), രാജ്യത്തിന്റെ കാർഷിക പാരമ്പര്യത്തിന്റെ ജീവിക്കുന്ന അടയാളമാണ്. 1950-കളിൽ അബു ഹലീഫയിലെ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group