വിദേശത്ത് കുടുങ്ങിയ കുവൈത്ത് നിവാസികൾ മടങ്ങുന്നു; 1,500 ലധികം പൗരന്മാർ സൗദി വഴി കരമാർഗ്ഗം എത്തും

Kuwait Airways കുവൈത്ത് സിറ്റി: വ്യോമപാത അടച്ചതിനെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ രണ്ടായിരത്തോളം പേർ കുവൈത്തിലേക്ക് മടങ്ങാൻ അപേക്ഷ നൽകിയതായി കുവൈത്ത് എയർവേയ്‌സ് ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽ ഫഖാൻ അറിയിച്ചു. ഇതിൽ…

വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു; കുവൈത്തിൽ അന്വേഷണം

Rumors Social Media കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച 13 പേർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. രാജ്യത്തെ നിലവിലെ…

കുവൈത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സേന തിരിച്ചടിക്കുന്നു, രാജ്യം അതീവ ജാഗ്രതയിൽ

Kuwait Missiles and Drones കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമപരിധി ലംഘിച്ചെത്തിയ ശത്രു മിസൈലുകൾക്കും ഡ്രോണുകൾക്കും എതിരെ കുവൈത്ത് വ്യോമപ്രതിരോധ സേന ശക്തമായി തിരിച്ചടിക്കുന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്…

കുവൈത്തിൽ മിസൈൽ-ഡ്രോൺ ആക്രമണം; 500-ലധികം ഭീഷണികൾ തകർത്ത് പ്രതിരോധ സേന, ജാഗ്രതാ നിർദേശം

Explosion in Kuwait കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമപരിധി ലംഘിച്ച് നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി കുവൈത്ത് സിവിൽ ഡിഫൻസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ…

യാത്രാ തടസം: ഗൾഫ് രാജ്യങ്ങളിൽ വിസ കാലാവധി നീട്ടി; അധിക താമസത്തിനുള്ള പിഴ ഒഴിവാക്കി ഉത്തരവ്

പStranded Travelers Gulf ശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ വിവിധ ഗൾഫ് രാജ്യങ്ങൾ പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസകരമായ നടപടികൾ പ്രഖ്യാപിച്ചു. കുവൈത്ത്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ…

കുവൈത്തിന് നേരെ ഇറാഖിൽ നിന്ന് ആക്രമണം: ഇറാഖി എംബസി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

Iraq cross-border attacks കുവൈത്ത് സിറ്റി: കുവൈത്ത് ഭൂപ്രദേശത്തിന് നേരെ ഇറാഖിലെ സായുധ വിഭാഗങ്ങൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാഖിന് ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. ആക്ടിംഗ് ഡെപ്യൂട്ടി…

മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തകരാറിലായി; കുവൈത്തിൽ വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക്?

Power Restored Kuwait കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്കൻ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ കേടുപാടുകൾ പരിഹരിച്ച് കൂടുതൽ വൈദ്യുതി പ്രസരണ ലൈനുകൾ പുനഃസ്ഥാപിച്ചതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ…

കുവൈത്തിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയിൽ പ്രവർത്തന നടപടിക്രമങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ

Workforce kuwait കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തന നടപടിക്രമങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN). സിവിൽ…

കുവൈത്തില്‍ ലോക്ക്ഡൗൺ? പ്രചരിക്കുന്നത് വ്യാജവാര്‍ത്തയോ?

Kuwait fake news കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാനായി സൈബർ ക്രൈം…

Kuwait Airways കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സ്വദേശികളുടെ ശ്രദ്ധയ്ക്ക്; പ്രത്യേക വിമാന സർവ്വീസുകളുമായി കുവൈത്ത് എയർവേയ്‌സ്

Kuwait Airways കുവൈത്ത് സിറ്റി: സൗദി അറേബ്യ വഴി കരമാർഗം കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈത്ത് പൗരന്മാർക്ക് മാത്രമായി തെരഞ്ഞെടുത്ത വിമാന സർവ്വീസുകൾ നടത്തുമെന്ന് കുവൈത്ത് എയർവേയ്‌സ്. കുവൈത്ത് എയർവേയ്‌സിന്റെ ഔദ്യോഗിക…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group