യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ സൗജന്യമായി മാറ്റാം; ഏത് എയർപോർട്ടിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാം

Air India ദുബായ്/ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പ്രഖ്യാപനം. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group