കുവൈറ്റിൽ പകൽ സമയം പുറത്ത് നിന്ന് ജോലി ചെയ്യാൻ കഴിയാത്ത അത്ര ചൂടിലേക്ക് എത്തി. അതു കൊണ്ട് തന്നെ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. രാവിലെ 11…
സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവ ഉൾപ്പെടുന്ന ജിസിസF രാജ്യങ്ങൾ നികുതി രഹിത വരുമാനവും മികച്ച സാമ്പത്തിക സാധ്യതകളും തേടുന്ന പ്രവാസികളെ ഏറെക്കാലമായി ആകർഷിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ…
sahel app; കുവൈറ്റിലെ സർക്കാർ ഏകീകൃത ആപ്പ് ആയ സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി ചേർത്തു. 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹേൽ ആപ്പിലൂടെ നൽകുന്നുണ്ട്. ഇത് ഓഫീസിൽ നേരിട്ടുള്ള…
കുവൈത്ത് സിറ്റി: ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് അപ്പാര്‍ട്മെന്‍റില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം അബു ഹലീഫ പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മംഗഫ്, ഫഹാഹീൽ സ്റ്റേഷനുകളിൽ…
കുവൈത്ത് സിറ്റി: കൈക്കൂലി കേസില്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. ഒരു സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാനെയും ഒരു പർച്ചേസിങ് ഉദ്യോഗസ്ഥനെയുമാണ് കൈക്കൂലി കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ക്രിമിനൽ…
കുവൈത്ത് സിറ്റി: പരിശോധനയില്‍ നാല് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് സർവീസസ് ഫോളോ-അപ്പ് വകുപ്പുകളിൽ നിന്നുള്ള സംഘങ്ങളാണ് പരിശോധന നടത്തിയത്. പൊതുജനസമാധാനത്തിന് ഭംഗം…
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വിറക് സംഭരിച്ചിരുന്ന ഒരു വ്യാവസായിക പ്ലോട്ടിന്റെ ബേസ്മെന്റിൽ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ-ഷഹീദ്, അൽ-അർദിയ, അൽ-ഇസ്നാദ് സ്റ്റേഷനുകളിൽ നിന്നുള്ള…
കുവൈത്ത് സിറ്റി: മോഷ്ടിച്ച കാറുമായി പോയ മോഷ്ടാക്കള്‍ മരുഭൂമിയില്‍ കുടുങ്ങി. മുത്‌ല പ്രദേശത്തുനിന്നാണ് രണ്ടുപേര്‍ വാഹനം മോഷ്ടിച്ചത്. പിന്നാലെ, മരുഭൂമിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. വിശദാംശങ്ങൾ അനുസരിച്ച്, സ്റ്റേബിളിന്റെ ഗാർഡ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്…
കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം കുവൈത്ത് തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനത്തിൽ നേരിയ വർധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ തൊഴിൽ സേന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പൗരന്മാരുടെ ശരാശരി പ്രതിമാസ വേതനം 0.64…