കുവൈത്തിൽ ലഹരിവേട്ടയും കത്തിക്കുത്തും; സ്വദേശികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ പിടിയിൽ

Drug bust Kuwait കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനകളിൽ ലഹരിമരുന്ന് സംഘങ്ങളും മദ്യവിൽപ്പനക്കാരും പിടിയിലായി. ഒപ്പം വ്യക്തിവൈരാഗ്യത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ലഹരിമരുന്ന്…

നിയമലംഘനം: കുവൈത്തിൽ മൂന്ന് ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കി

Kuwait Pharmacies കുവൈത്ത് സിറ്റി: മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിലും ലൈസന്‍സിംഗിലും നിയമലംഘനം നടത്തിയ മൂന്ന് സ്വകാര്യ ഫാര്‍മസികളുടെ ലൈസന്‍സ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാധി റദ്ദാക്കി. സമാനമായ ലംഘനങ്ങളെത്തുടര്‍ന്ന് മറ്റൊരു…

‘നിയമത്തിന് മുകളിൽ ആരുമില്ല’; പൗരത്വ നിയമത്തിലും അഴിമതിക്കെതിരെയും കർശന നടപടികളുമായി കുവൈത്ത്

Kuwait Citizenship Law കുവൈത്ത് സിറ്റി: പൗരത്വ രേഖകളിലെ ക്രമക്കേടുകൾ, അഴിമതി, മയക്കുമരുന്ന് മാഫിയ എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ്…

ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം, ഫാർമസികൾ അടപ്പിച്ചു; കുവൈത്തിൽ വൻ പരിശോധന

Pharmacies Flouting Health Regulations കുവൈത്ത് സിറ്റി: ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന വിവിധ ഗവർണറേറ്റുകളിലെ നിരവധി ഫാർമസികൾ കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഈ…

വാരാന്ത്യത്തിൽ മൂടൽമഞ്ഞിന് സാധ്യത; കുവൈത്തില്‍ കാലാവസ്ഥയില്‍ മാറ്റം

Kuwait Weather കുവൈത്ത് സിറ്റി: വരുന്ന വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനും പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്നും പ്രവചനമുണ്ട്.…

വെള്ളക്കുപ്പികളിലാക്കി വ്യാജമദ്യം; പ്രവാസിയെ രഹസ്യനീക്കത്തിലൂടെ വലയിലാക്കി കുവൈത്ത് സുരക്ഷാസേന

Home Made Liquor kuwait കുവൈത്ത് സിറ്റി: ജാബർ അൽ-അഹമ്മദ് മേഖലയിൽ തദ്ദേശീയമായി നിർമ്മിച്ച മദ്യം വിൽക്കുന്നതിനിടെ ഏഷ്യൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

വീട്ടിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം; ജാഗ്രതാ നിർദേശവുമായി കുവൈത്ത് ഫയർ ഫോഴ്സ്

kuwait elevator death കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ-അലിയിൽ സ്വകാര്യ വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസുകാരനായ സ്വദേശി ബാലൻ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടു. കുട്ടിയുടെ മൃതദേഹം…

വീടുകൾ കേന്ദ്രീകരിച്ച് കച്ചവടം; കുവൈത്തിൽ വൻ പരിശോധന; പിടികൂടിയത്…

Illegal Home Based Grocery kuwait കുവൈത്ത് സിറ്റി: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈത്തിലെ ജാബർ അൽ അഹമ്മദ് റെസിഡൻഷ്യൽ ഏരിയയിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലൈസൻസില്ലാത്ത…

നെതന്യാഹുവിന്റെ ആരോഗ്യനില: അഭ്യൂഹങ്ങൾ തള്ളി ഇസ്രയേൽ; വിശദമായ മെഡിക്കൽ റിപ്പോർട്ട് പുറത്ത്

benjamin netanyahu cancer ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അധികൃതർ ഔദ്യോഗികമായി തള്ളി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കുന്ന വിശദമായ…

30 വര്‍ഷത്തിലേറെയായി കുവൈത്തില്‍, പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

expat malayali death kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. പ്രയാർ വടക്ക് ശ്രീമംഗലം സ്വദേശി ജയകുമാർ (50) കുവൈത്തിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തിലേറെയായി…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group