Kuwait Airways കുവൈത്ത് സിറ്റി: വ്യോമപാത അടച്ചതിനെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ രണ്ടായിരത്തോളം പേർ കുവൈത്തിലേക്ക് മടങ്ങാൻ അപേക്ഷ നൽകിയതായി കുവൈത്ത് എയർവേയ്‌സ് ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽ ഫഖാൻ അറിയിച്ചു. ഇതിൽ…
Kuwait Missiles and Drones കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമപരിധി ലംഘിച്ചെത്തിയ ശത്രു മിസൈലുകൾക്കും ഡ്രോണുകൾക്കും എതിരെ കുവൈത്ത് വ്യോമപ്രതിരോധ സേന ശക്തമായി തിരിച്ചടിക്കുന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്…
Explosion in Kuwait കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമപരിധി ലംഘിച്ച് നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി കുവൈത്ത് സിവിൽ ഡിഫൻസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ…
പStranded Travelers Gulf ശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ വിവിധ ഗൾഫ് രാജ്യങ്ങൾ പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസകരമായ നടപടികൾ പ്രഖ്യാപിച്ചു. കുവൈത്ത്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ…
Iraq cross-border attacks കുവൈത്ത് സിറ്റി: കുവൈത്ത് ഭൂപ്രദേശത്തിന് നേരെ ഇറാഖിലെ സായുധ വിഭാഗങ്ങൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാഖിന് ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. ആക്ടിംഗ് ഡെപ്യൂട്ടി…
Power Restored Kuwait കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്കൻ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ കേടുപാടുകൾ പരിഹരിച്ച് കൂടുതൽ വൈദ്യുതി പ്രസരണ ലൈനുകൾ പുനഃസ്ഥാപിച്ചതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ…
Workforce kuwait കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തന നടപടിക്രമങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN). സിവിൽ…
Kuwait fake news കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാനായി സൈബർ ക്രൈം…
Kuwait Airways കുവൈത്ത് സിറ്റി: സൗദി അറേബ്യ വഴി കരമാർഗം കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈത്ത് പൗരന്മാർക്ക് മാത്രമായി തെരഞ്ഞെടുത്ത വിമാന സർവ്വീസുകൾ നടത്തുമെന്ന് കുവൈത്ത് എയർവേയ്‌സ്. കുവൈത്ത് എയർവേയ്‌സിന്റെ ഔദ്യോഗിക…