പStranded Travelers Gulf ശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ വിവിധ ഗൾഫ് രാജ്യങ്ങൾ പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസകരമായ നടപടികൾ പ്രഖ്യാപിച്ചു. കുവൈത്ത്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ…
Iraq cross-border attacks കുവൈത്ത് സിറ്റി: കുവൈത്ത് ഭൂപ്രദേശത്തിന് നേരെ ഇറാഖിലെ സായുധ വിഭാഗങ്ങൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാഖിന് ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. ആക്ടിംഗ് ഡെപ്യൂട്ടി…
ഗൾഫിൽ രാത്രി ആക്രമണം ശക്തമാക്കി ഇറാൻ; അബുദാബിയിൽ ആറുപേർക്ക് പരിക്ക്, കുവൈത്തിലും ഒമാനിലും മിസൈൽ പതനം
Iran Night Attack Gulf ദുബായ്: പകൽസമയത്ത് ഏറെക്കുറെ ശാന്തമായിരുന്ന ഗൾഫ് രാജ്യങ്ങളിൽ രാത്രിയോടെ ആക്രമണം കടുപ്പിച്ച് ഇറാൻ. മേഖലയിലെ വിവിധ രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് പുതിയ…
Flight from UAE resume അബുദാബി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് തടസപ്പെട്ട അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സാണ് സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ…
Power Restored Kuwait കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്കൻ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ കേടുപാടുകൾ പരിഹരിച്ച് കൂടുതൽ വൈദ്യുതി പ്രസരണ ലൈനുകൾ പുനഃസ്ഥാപിച്ചതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ…
Iran Attack ടെഹ്റാൻ: ഇറാനിൽ കരയുദ്ധം നടത്തുമെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികളെ പുച്ഛിച്ചു തള്ളി ഇറാൻ. യുദ്ധത്തെ ഒട്ടും ഭയക്കുന്നില്ലെന്നും അമേരിക്കൻ സൈന്യത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി…
Right Health CAREER: APPLY NOW FOR THE LATEST VACANCIES The establishment of Right Health in 2017 marked a pivotal shift in the landscape…
Medon Pharmacy CAREER: APPLY NOW FOR THE LATEST VACANCIES The story of Medon Pharmacy is a testament to the idea that when healthcare…
Workforce kuwait കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തന നടപടിക്രമങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN). സിവിൽ…