യുഎഇയിൽ മഴ, കനത്ത മൂടൽമഞ്ഞ്, അലേർട്ടുകൾ പ്രഖ്യാപിച്ചു

UAE weather അബുദാബി: യുഎഇയിൽ ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ ആകാശം…

ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു, പിന്നാലെ തീയും പുകയും, വിമാനം വഴിതിരിച്ചുവിട്ടു; വീഡിയോ കാണാം

Flight Fire ബെയ്ജിങ്: ഹാങ്‌ഷൗവിൽ നിന്ന് സോളിലേക്ക് പോകുകയായിരുന്ന എയർ ചൈന വിമാനം യാത്രക്കാരൻ്റെ കൈവശമുള്ള ബാഗിനുള്ളിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചതിനെ തുടർന്ന് ഷാങ്ഹായിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടു. എയർ ചൈന തന്നെയാണ്…

യുഎഇ: യുവതിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്തു; യുവാവിന് കനത്ത പിഴ

UAE Court ദുബായ്: സ്ത്രീയുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ ഓൺലൈനില്‍ പങ്കുവെച്ചതിന് യുവാവിന് കനത്ത പിഴ ചുമത്തി അബുദാബി കോടതി. 20,000 ദിര്‍ഹമാണ് പിഴയിട്ടത്. പരാതിക്കാരിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ…

വാരാന്ത്യ ഗതാഗത മുന്നറിയിപ്പ്: അബുദാബിയിൽ ഈ റോഡ് ഭാഗികമായി അടച്ചിടും

Abu Dhabi Road Closure അബുദാബി: അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടക്കുന്നതിനാൽ യാസ് ഐലൻഡ്, അൽ ദഫ്ര മേഖല എന്നിവിടങ്ങളിലെ പ്രധാന റോഡുകളിൽ ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. ഇന്ന്…

യുഎഇയിൽ വേഗതയേറിയതും സുരക്ഷിതവുമായ പേയ്‌മെന്‍റുകൾ; ബോള്‍‍ട്ടുമായി സഹകരിച്ച് പ്രമുഖ കമ്പനി

Payments in UAE ദുബായ്: ആഗോള റൈഡ്-ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമായ ബോൾട്ട് (Bolt), മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പ്രമുഖ ഫിൻടെക് കമ്പനിയായ നെറ്റ്‌വർക്ക് ഇൻ്റർനാഷണലുമായി സഹകരിച്ച് യുഎഇയിലുടനീളമുള്ള ഉപയോക്താക്കളുടെ ഡിജിറ്റൽ പേയ്‌മെൻ്റ് അനുഭവം…

‘സ്മാർട്ട് ഗേറ്റുകളും എസി ടെന്‍റുകളും’; യുഎഇയിലെ ഹിന്ദു ക്ഷേത്രത്തില്‍ ദീപാവലി ആഘോഷങ്ങള്‍ കെങ്കേമം

Diwali 2025 UAE അബുദാബിയിലെ ബിഎപിഎസ് മന്ദിറിൽ ദീപാവലി ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. മേഖലയിലെ ആദ്യത്തെ പരമ്പരാഗത കൊത്തുപണികളുള്ള കല്ലുപയോഗിച്ച് നിർമ്മിച്ച ക്ഷേത്രമായ അബുദാബിയിലെ ബി.എ.പി.എസ്. ഹിന്ദു മന്ദിർ ദീപാവലി, പുരാതന…

യുഎഇ: പാർക്കിൻ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ ഇത്തരം വാഹനങ്ങള്‍ കണ്ടെത്താം

Parkin ദുബായ്: ഇനി മുതൽ, പിഴയടയ്ക്കാത്തതോ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടതോ ആയ വാഹനങ്ങൾ പാർക്കിൻ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ കണ്ടെത്താൻ ദുബായ് പോലീസിന് സാധിക്കും. ഇത് പോലീസിന് വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ അവസരം…

പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ?

UAE Visit Visa Rule ദുബായ്: യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള…

അതുല്യയുടെ മരണം: ഭർത്താവിനെതിരായ കൊലപാതകക്കുറ്റം ഒഴിവാക്കി

Athulya Death കൊല്ലം: ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരായ കൊലപാതകക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി. കൊലപാതകക്കുറ്റം തെളിയിക്കാൻ മതിയായ…

ബിഎൽഎസ് ഇന്‍റർനാഷണലിന് വിലക്ക്; രണ്ട് വർഷത്തേക്ക് ടെൻഡറിൽ പങ്കെടുക്കാൻ കഴിയില്ല

BLS International ന്യൂഡൽഹി: പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ഔട്ട്‌സോഴ്‌സിങ് ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിന് (BLS International) വിദേശകാര്യ മന്ത്രാലയം (MEA) വിലക്കേർപ്പെടുത്തി. ഇതോടെ, അടുത്ത രണ്ട് വർഷത്തേക്ക് മന്ത്രാലയത്തിന്റെ ടെൻഡർ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group