Missle Attack അബുദാബി: ഇസ്രായേസും യുഎസും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലകളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ…
Widespread Attacks അബുദാബി: ഗൾഫ് മേഖലകളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ്…
Airspace അബുദാബി: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ വ്യോമപാത താത്ക്കാലികമായി അടച്ചു. വിമാനങ്ങളുടെയും എയർക്രൂകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യുഎഇയുടെ പ്രദേശം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അസാധാരണമായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം. യുഎഇ…
Donald Trump വാഷിംഗ്ടൺ: ഇറാൻ സൈന്യത്തിനെതിരെ ഭീഷണി ഉയർത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ ശക്തമായ തിരിച്ചടിയ്ക്ക് പിന്നാലെയാണ് ഇറാൻ സൈന്യത്തെ…
Israel Attack ദുബായ്: യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു…
Israel -Iran Attack ടെഹ്റാൻ: മിഡിൽ ഈസ്റ്റ് വീണ്ടും യുദ്ധമുമ്പിലേക്ക്. ഇറാനിലെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം. ഒട്ടേറെ മിസൈലുകൾ പതിച്ചുവെന്നാണ് ഇറാൻ വാർത്താ ഏജൻസി വ്യക്തമാക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല…
Saudi Cabinet Decision റിയാദ്: ജിസിസി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സൗദി അറേബ്യയ്ക്കുള്ളിൽ തുടരുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സൗദി മന്ത്രിസഭയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങൾ ദീർഘകാലം…
Israel Attack ടെഹ്റാൻ: ഇറാനെ ആക്രമിച്ച് ഇസ്രായേൽ. ടെഹ്റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിത ആക്രമണമാണ് നടന്നത്. നിരവധി മിസൈലുകൾ പതിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ടെഹ്റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ…
Fuel Price അബൂദാബി: യുഎഇയിൽ മാർച്ച് മാസത്തെ ഇന്ധന വില ഇന്ന് പ്രഖ്യാപിക്കും. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഇന്ധനവില പ്രഖ്യാപിക്കുക. ഫെബ്രുവരി മാസം യുഎഇയിൽ ഇന്ധനവില കുറഞ്ഞിരുന്നു. എന്നാൽ, അന്താരാഷ്ട്ര…