Robbery കവർച്ചാ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ പ്രവാസിയ്ക്ക് കുത്തേറ്റു; സ്ത്രീയും കൂട്ടാളിയും അറസ്റ്റിൽ

Robbery കുവൈത്ത് സിറ്റി: കവർച്ചാ ശ്രമം തടയുന്നതിനിടെ പ്രവാസിയ്ക്ക് കുത്തേറ്റു. ഹവല്ലി പ്രദേശത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയും അവരുടെ കൂട്ടാളിയും അറസ്റ്റിലായി. ഹവല്ലി ഗവർണറേറ്റ് അന്വേഷണ വിഭാഗമാണ് ഇവരെ…

AbuDhabi Car Accident അബുദാബി വാഹനാപകടം; മരണപ്പെട്ട പൊന്നോമനകൾക്ക് അന്ത്യയാത്രയേകി അമ്മ, കണ്ടുനിൽക്കാനാകാതെ ആശുപത്രി ജീവനക്കാർ

അബുദാബി: അബുദാബി വാഹനാപകടത്തിൽ മരണപ്പെട്ട പൊന്നോമനകൾക്ക് അന്ത്യയാത്രയേകി മാതാവ് റുക്‌സാന. അപകടത്തിൽ പരിക്കേറ്റ റുക്‌സാനയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിച്ചായിരുന്നു യാത്രാമൊഴിയേകാൻ അവസരമൊരുക്കിയത്. കണ്ടുനിന്ന ആശുപത്രി ജീവനക്കാർക്കെല്ലാം തീരാനോവായ കാഴ്ച്ചയായിരുന്നു…

Expatriate Malayali കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി ആണ് മരണപ്പെട്ടത്. 48 വയസായിരുന്നു. ഭാര്യ സിജി ( സ്റ്റാഫ് നേഴ്‌സ് സബാഹ് ക്യാൻസർ സെന്റർ)…

Bus Route RTA യുഎഇയിൽ പുതിയ നാല് ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു; എഴുപതോളം റൂട്ടുകളിൽ സമയക്രമത്തിലും സ്‌റ്റോപ്പുകളിലും മാറ്റം

Bus Route RTA ദുബായ്: ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു. ദുബായിലെ പൊതുഗതാഗത ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) പുതിയ…

Drug Trafficking മയക്കുമരുന്ന് കടത്ത്; രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്

Drug Trafficking കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത് നടത്തിയ രണ്ട് പ്രവാസി ഇന്ത്യക്കാർക്ക് വധശിക്ഷ. ക്രിമിനൽ കോടതി ജഡ്ജി ഖാലിദ് അൽ താഹൂസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.…

Rain UAE യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയെന്ന് പ്രവചനം

Rain UAE അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴയുണ്ടാകുമെന്നുമാണ്…

Over Speed നടുറോഡിൽ അമിത വേഗത്തിൽ പാഞ്ഞ് അഭ്യാസ പ്രകടനം; യുഎഇയിൽ ഡ്രൈവർക്ക് വൻ തുക പിഴ

Over Speed ദുബായ്: യുഎഇയിൽ നടുറോഡിൽ അമിത വേഗത്തിൽ പാഞ്ഞ് ആഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർക്ക് വൻതുക പിഴ. നിയമങ്ങൾ കാറ്റിൽ പറത്തി റോഡുകളിൽ അഭ്യാസപ്രകടനം നടത്തുകയും അമിതവേഗത്തിൽ പായുകയും ചെയ്ത…

UAE Cold യുഎഇയിൽ തണുപ്പേറുന്നു; ഈ മേഖലയിൽ താപനില 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു

UAE Cold അബുദാബി: യുഎഇയിൽ തണുപ്പേറുന്നു. അൽ ഐൻ സിറ്റിയുടെ വടക്ക് ഭാഗത്തുള്ള രക്‌നയിൽ വെള്ളിയാഴ്ച പുലർച്ചെ നേരിയ മഞ്ഞ് രേഖപ്പെടുത്തിയതായി എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം യൂസഫ് അൽ ഖാസിമി…

Water Pumping Station റെസിഡൻഷ്യൽ പ്ലോട്ടുകളിലേക്ക് ശുദ്ധജലം; കുവൈത്തിൽ വാട്ടർ പമ്പിംഗ് സ്റ്റേഷൻ വരുന്നു…

Water Pumping Station കുവൈത്ത് സിറ്റി: അൽ-മുത്ല സിറ്റിയിൽ 29.9 ദശലക്ഷം ദിനാർ ചെലവിൽ ഒരു വാട്ടർ പമ്പിംഗ് സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നു. പദ്ധതി പൂർത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സംസ്ഥാന ഓഡിറ്റ്…

Health Insurance സ്വകാര്യമേഖലാ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്; 320 ദിർഹത്തിന് ഇൻഷുറൻസ് പാക്കേജ് വാഗ്ദാനം ചെയ്യുന്ന ദാതാക്കളുടെ എണ്ണത്തിൽ വർധനവ്

Health Insurance ദുബായ്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും യുഎഇയുടെ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പാക്കേജ് വാഗ്ദാനം ചെയ്യുന്ന ആരോഗ്യ സംരക്ഷണ ദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. ആകെ ദാതാക്കളുടെ എണ്ണം…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group