Parking Violations Kuwait കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള ആശുപത്രി പാർക്കിങ് സ്ഥലങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 382 പാർക്കിങ് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കണക്കുകൾ…
Dubai Police Onam കരാമ: ദുബായിലെ കരാമയിൽ നടക്കുന്ന ഊർജ്ജസ്വലമായ ഓണാഘോഷങ്ങളിൽ പങ്കുചേർന്നുകൊണ്ട് ദുബായ് പോലീസും. ആഘോഷത്തിൽ ആവേശത്തോടെ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലായതോടെ നഗരത്തിലുടനീളം ഹൃദയങ്ങൾ കീഴടക്കി. സാംസ്കാരിക ഐക്യം…
charitable associations kuwait കുവൈത്ത് സിറ്റി: ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്ന്ന് കുവൈത്തിൽ നാല് ചാരിറ്റബിൾ അസോസിയേഷനുകൾ പിരിച്ചുവിട്ട് സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല. പിരിച്ചുവിട്ട…
sky jewellery chairman son death ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു.…
Kuwait Embassy കുവൈത്ത് സിറ്റി: കുവൈത്ത് ഗാർഹിക തൊഴിൽ നിയമപ്രകാരം, സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ വഹിക്കാൻ സ്പോൺസർ ബാധ്യസ്ഥനാണ്. നിങ്ങളുടെ യാത്രാ ചെലവ് സ്വയം വഹിക്കേണ്ടതില്ല. സ്പോൺസര് ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തകയോ ചെയ്യുന്നത്…
Israel Attacks Doha ദോഹ: ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ…
Qatar Explosion ദോഹ: ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ സൈന്യം ഏറ്റെടുത്തതായി മാധ്യമ റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ദോഹയിൽ നിരവധി സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായും കത്താറ പരിസരത്ത്…
Flights Cancelled ദുബായ്: നേപ്പാളിലെ ജെൻ സീ’ പ്രതിഷേധത്തെ തുടർന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചതോടെ ദുബായ്-നേപ്പാൾ വിമാന സർവീസുകൾ മുടങ്ങി. നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തത്. ഇന്നലെ (സെപ്തംബര് 9)…
Kuwait Municipality കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിൽ ആരംഭിച്ച ആദ്യ ഫീൽഡ് പരിശോധനാ കാംപെയിനിൽ കുവൈത്ത് മുനിസിപ്പാലിറ്റി 47 പരസ്യ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി മുനിസിപ്പാലിറ്റി. കടകളുടെ ആരോഗ്യ, പരസ്യ ലൈസൻസുകൾ പരിശോധിക്കുന്നതിനാണ്…